supreme court against cenral government’s demonisation

ന്യൂഡല്‍ഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി.

എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനമെടുത്തതെന്നും അത് രഹസ്യമായിരുന്നോ എന്നും കോടതി ചോദിച്ചു.

സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് പറഞ്ഞ സുപ്രീം കോടതി വ്യവസ്ഥകളോടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനാകില്ലേയെന്നും നോട്ടു നിരോധനമല്ല ബുദ്ധിപരമായ നിയന്ത്രണങ്ങളാണ് നടത്തേണ്ടതെന്നും നിര്‍ദ്ദേശിച്ചു.

Top