സണ്ണി വെയിൻ ചിത്രം പോക്കിരി സൈമണ്‍ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ണ്ണി വെയിൻ നായകനാകുന്ന പുതിയ ചിത്രമാണ് പോക്കിരി സൈമണ്‍.

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് എത്തി .

ശരത് കുമാറും ഗ്രിഗറിയും സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിൽ പ്രയാഗ മാര്‍ട്ടിനാണ് നായിക.

ഇളയദളപതി വിജയ്‍യുടെ കടുത്ത് ആരാധകനായ സെെമണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.

20882032_1975796239356526_3068109247541418892_n

കെ അമ്പാടിയുടേതാണ് തിരക്കഥ. തിരുവനന്തപുരത്തെ വിജയ് ആരാധകരുടെ ആവേശമാണ് ചിത്രമൊരുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അമ്പാടി പറഞ്ഞിരുന്നു.

വിജയ് അതിഥി താരമായി ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Top