തരംഗമായി വീണ്ടും സുചിലീക്‌സ് ; ഞെട്ടലോടെ സിനിമാലോകം

മിഴ് സിനിമാ ലോകത്തെ ഒന്നാകെയാണ് സുചി ലീക്‌സ് ഞെട്ടിച്ചത്.സുചി ലീക്‌സ് എന്ന് പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ ധനുഷ്,അമല പോള്‍,അനിരുദ്ധ്,തൃഷ,സണ്‍ടിവി അവതാരിക ദേവദര്‍ശനി, ഗായിക ചിന്മയി തുടങ്ങിയപ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയുമാണ് ആദ്യം പ്രചരിച്ചത്.

ഇത്തവണ ഇരായായത് നിവേത പേതുരാജ എന്ന നടിയാണ്.അട്ടക്കത്തി ദിനേശ് നായകനായ ഒരു നാള്‍ കൂത്ത് എന്ന ചിത്രത്തിലൂടെ നായികയായി തമിഴ് സിനിമയിലേക്ക് എത്തിയ താരമാണ് നിവേത പേതുരാജ്.

നിവേത പേതുരാജിന്റെ പേരിലുള്ള നഗ്‌ന ചിത്രങ്ങളും വീഡിയോകളുമാണ് സുചി ലീക്‌സ് എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നടിയുമായി മുഖ സാമ്യമുള്ള ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. സംഭവം വിവാദമയാതോടെ നിവേത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top