ചെ​റു​പ്പ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്ക​രുതെന്നു സർക്കാരിനോട് സു​ഗ​ത​കു​മാ​രി

sugathakumari

തി​രു​വ​ന​ന്ത​പു​രം: ചെ​റു​പ്പ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്ക​രുതെന്നു സർക്കാരിനോട് സു​ഗ​ത​കു​മാ​രി. മൂ​ന്നാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാര്യങ്ങളില്‍ നിന്നാണ് ചെ​റു​പ്പ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നു ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി ആവശ്യപ്പെട്ടത്.

സ്ത്രീ​ക​ൾ​ക്കെ​തി​രേ ആ​ഭാ​സ​ക​ര​മാ​യ വി​മ​ർ​ശ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. സ്ത്രീ​ക​ൾ​ക്കെ​തി​രേ ഇ​ത്ത​രം ആ​ഭാ​സ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​ൻ ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്കു ക​ഴി​യി​ല്ല- സു​ഗ​ത​കു​മാ​രി പ​റ​ഞ്ഞു.

മൂ​ന്നാ​റി​ൽ കൈ​യേ​റ്റ​ക്കാ​ർ ഇ​പ്പോ​ഴു​മു​ണ്ട്. ടാ​റ്റ​യ്ക്കൊ​പ്പം ചെ​റു​കി​ട കൈ​യേ​റ്റ​ക്കാ​രും മൂ​ന്നാ​റി​ന്‍റെ പ്ര​കൃ​തി​യെ ത​ക​ർ​ക്കു​ന്നു​ണ്ടെ​ന്നും സു​ഗ​ത​കു​മാ​രി പ​റ​ഞ്ഞു.

Top