success of the Muslim League, panakad Haiderli Shihab thangal

തിരൂര്‍: മുസ്ലിം ലീഗിന്റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കും പി.കെ. കുഞ്ഞാലിക്കുട്ടിയുടേതെന്ന് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍.

ഇ. അഹമ്മദിന്റെ പാരമ്പര്യം കുഞ്ഞാലിക്കുട്ടിയും തുടരും. രണ്ടുലക്ഷമെന്ന ഭൂരിപക്ഷം പ്രതീക്ഷിക്കാത്തതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഡ് നില ഒരു ലക്ഷം കടന്നതോടെ ആദ്യം പാണക്കാട് തങ്ങളുടെ വീട്ടിലേക്കാണ് പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗിന്റെ മുതിര്‍ന്ന നേതാക്കളും എത്തിയത്.

Top