തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി

divya s ayyar collector

തിരുവനന്തപുരം: ഒ​രു കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക്കു പ​തി​ച്ചു​ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി. തദ്ധേശ സ്വയംഭരണ വകുപ്പിലേക്കാണ് സ്ഥലം മാറ്റം. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്നു ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വര്‍ക്കല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് സ്ഥലം മാറ്റമെന്നതും ശ്രദ്ധേയമാണ്. ഭൂമി പ്രശ്‌നത്തില്‍ ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. കേസില്‍ ദിവ്യയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്.

Top