സ്‌റ്റൈലിഷ് ജീപ്പ് കോംപസ് സ്വന്തമാക്കി യുവതാരം ഉണ്ണി മുകുന്ദന്‍

മേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സ്വന്തമാക്കി യുവതാരം ഉണ്ണി മുകുന്ദന്‍.

കൊച്ചിയിലെ പിനാക്കിള്‍ ജീപ്പില്‍ നിന്നുമാണ് ഉണ്ണി മുകുന്ദന്‍ കോംപസ് സ്വന്തമാക്കിയത്.

അങ്ങനെ, പിനാക്കിള്‍ ജീപ്പിലെ ആദ്യ കോംപസ് ഉടമയായി മാറിയിരിക്കുകയാണ് ഉണ്ണി.

കോംപസിന്റെ ലോഞ്ചിട്യൂ‍ഡ് ഓപ്ഷണൽ എന്ന മോഡലാണ് താരം സ്വന്തമാക്കിയത്.

ജീപ്പ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനമാണ് കോംപസ്‌.

Top