students strike in Pampady Nehru College

കോട്ടയം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം തുടങ്ങി. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന മാനേജുമെന്റ് വാഗ്ദാനം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം.

പിആര്‍ഒ, വൈസ് പ്രിന്‍സിപ്പാള്‍ തുടങ്ങിയവരെ മാനേജുമെന്റ് പുറത്താക്കില്ലെന്ന് അറിയിച്ചതോടെയാണ് സമരം തുടങ്ങിയത്.

Top