strong corruption allegations in judiciary kodiyeri

തിരുവനന്തപുരം: ജുഡീഷ്യറിയില്‍ വ്യാപക അഴിമതിയാണെന്ന ആരോപണം ശക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കലോചിതമായ മറ്റം മറ്റെല്ലാ മേഖലകളിലും ഉണ്ടായപ്പോള്‍ ജുഡീഷ്യറിയില്‍ മാറ്റം ഉണ്ടായിട്ടില്ല. കോടതി അലക്ഷ്യ നിയമങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്നും ഇതിന് അഭിഭാഷക സമൂഹം ഇടപെടണമെന്നും കോടിയേരി പറഞ്ഞു.

Top