സ്ട്രാന്‍ഡജ മെമ്മോറിയല്‍ ബോക്‌സിംഗ് : മേരി കോം സെമി ഫൈനലില്‍

mery-com

സ്ട്രാന്‍ഡജ മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ മേരികോം. നാലു തവണ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരമായ റുമാനിയയുടെ സ്റ്റെലൂട്ട ഡ്യുട്ടയെ തറപറ്റിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ ഓപ്പണര്‍, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ സ്വര്‍ണം നേടിയ ശേഷമാണ് ഈ ചാംപ്യന്‍ഷിപ്പില്‍ മേരികോം മെഡല്‍ ഉറപ്പിച്ചിരിക്കുന്നത്.

Top