സെന്‍സെക്‌സ് 147 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 147.14 പോയിന്റ് ഉയര്‍ന്ന് 34,478.82 ലും നിഫ്റ്റി 42.70 പോയിന്റ് നേട്ടത്തില്‍ 10,568.90 ലുമാണു വ്യാപാരം നടക്കുന്നത്.

മെറ്റല്‍, ടെക്,എഫ്എംജിജി, ഐടി വിഭാഗം ഓഹരികള്‍ ലാഭത്തിലാണ്. വേദാന്ത, ടിസിഎസ്, ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് എന്നിവ നേട്ടത്തിലാണ്.

Top