സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു; ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

stock-market-profit

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം. ഓഹരി വിപണിയുടെ ചരിത്രത്തില്‍ എക്കാലത്തേയും മികച്ച നേട്ടങ്ങളിലൊന്നു കൂടിയാണ് ഇത്.

ബിഎസ്ഇ സെന്‍സെക്‌സ് 82.48 പോയിന്റ് നേട്ടത്തില്‍ 32,103.23ലും നിഫ്റ്റി 26.25 പോയിന്റ് നേട്ടത്തില്‍ 9,912.00ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശ്രീ ഇന്‍ഫ്രാ, വിപ്രോ, നെറ്റ്‌വര്‍ക്ക് 18 തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ഫോറിറ്റ്‌സ്, വീഡിയോകോണ്‍, കര്‍ണാടക ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.Related posts

Back to top