Stevan Jovetic seals Sevilla win over Real Madrid in thrilling late turnaround

ലാ ലീഗയില്‍ സെവിയ്യ റയല്‍ മാഡ്രിഡിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി.നാല്‍പ്പത് മത്സരങ്ങളിലെ റയലിന്റെ അപരാജിത മുന്നേറ്റത്തിനാണ് ഇതോടെ അവസാനമായത്.

67 ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ റയല്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ സെല്‍ഫ് ഗോളിലൂടെ സമനില നേടിയ സെവിയ്യ അവസാന നിമിഷം സ്റ്റീവന്‍ ജോവ്റ്റിക്കിന്റെ നിര്‍ണായക ഗോളിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.

Top