മൂന്നാറില്‍ വന്‍കിട കെട്ടിട നിര്‍മ്മാണത്തിന് തടയിട്ട് സബ്കളക്ടറിന്റെ പ്രത്യേക സ്‌ക്വാഡ്‌

മൂന്നാര്‍: മൂന്നാറില്‍ വന്‍കിട കെട്ടിട നിര്‍മ്മാണം റവന്യൂ വകുപ്പ് തടഞ്ഞു.

ദേവികുളം സബ്കളക്ടര്‍ നിയോഗിച്ച പ്രത്യേക സ്‌ക്വാഡാണ് നിര്‍മ്മാണത്തിന് തടയിട്ടത്.

ന്യൂ കോളനി റോഡിലെ ഗുരുഭവന്‍ ഹോട്ടലിനെതിരെയാണ് നടപടി.

നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top