സോളാര്‍ കേസ് ; മജിസ്‌ട്രേറ്റിനെതിരെ വി.എസ് സുപ്രീം കോടതിയില്‍ പരാതി നല്‍കി

തിരുവനന്തപുരം : സോളാര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പരാതി നല്‍കി.

മജിസ്‌ട്രേറ്റ് എന്‍. വി രാജുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിഎസ് കത്തയച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ മജിസ്‌ട്രേറ്റിന് സ്ഥാനകയറ്റം നല്‍കിയിരുന്നെന്നും വിഎസ് കത്തില്‍ ആരോപിക്കുന്നുണ്ട്.

 

Top