കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജന്‍ എംഎല്‍എ.
കേസില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയം വളര്‍ത്തിയത് സിപിഎമ്മെല്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനാണെന്നും അദ്ദേഹം പറഞ്ഞു.