Shriram Venkatraman is not official web page of Devikulam sub collector

ദേവികുളം: ദേവികുളം സബ്കളക്ടറെന്നത് ഔദ്യോഗിക ഫേസ്ബുക്ക് പേജല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍.

ഫേസ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും പേജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പേജില്‍ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങളും വന്നിരുന്നു.

Top