shiv sena against central government

മുബൈ: മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന രംഗത്ത്. കേന്ദ്രത്തില്‍ ഭരിക്കുന്നത് 10,000 കൊല്ലത്തിനിടയിലെ മോശം ഭരണമാണെന്നു ശിവസേന സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.

ബിജെപി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുണ്ട്.. കറന്‍സി നിരോധിച്ചതിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കാണാന്‍ ഈ വിഡ്ഢികള്‍ക്കാവുന്നില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Top