സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കൊമ്പുകോര്‍ക്കാന്‍ ഷാര്‍പ് തിരിച്ചെത്തുന്നു

ഷാര്‍പ് വീണ്ടും സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് തിരിച്ചെത്തുകയാണ്.

5.5 ഇഞ്ച് വലുപ്പമുള്ള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആക്യുവോസ് എസ് 2 ഓഗസ്റ്റ് 8ന് ചൈനയില്‍ പുറത്തിറക്കും.

ഫോണിന്റെ മുന്‍ വശം മുഴുവന്‍ സ്‌ക്രീനിനായി നല്‍കിയിരിക്കുന്ന ഈ മോഡലില്‍ ഫ്രണ്ട് കാമറ പോലും സ്‌ക്രീനിനു പുറകിലായിരിക്കും. ഫോണിന്റെ മറ്റ് സവിശേഷതകള്‍ പുറത്തുവന്നിട്ടില്ല.

Top