തളിപ്പറമ്പില്‍ ഉത്സവത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. തളിപ്പറമ്പ് സ്വദേശി കിരണിനാണ് കുത്തേറ്റത്. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top