Severe drought affect the growth of kerala says pinarayi

തിരുവനന്തപുരം: കടുത്ത വരള്‍ച്ച കേരളത്തിന്റെ വളര്‍ച്ചക്കു പ്രതിസന്ധിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിനെ വളര്‍ച്ചയുടെ പാതയില്‍ അനുകൂലമായ സാഹചര്യമാണുള്ളത്. പദ്ധതികളുടെ നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top