സെന്‍കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പി.എസ്. ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെ സ്വാഗതം ചെയ്ത് ബിജെപി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

സെന്‍കുമാറിന് ചരിത്രത്തില്‍ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലര്‍ ബിജെപിയിലേക്കെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top