Self financing collages ; Kodiyeri-statement

kodiyeri

തിരുവനന്തപുരം: സര്‍ക്കാര്‍ കോളജ് മാതൃകയില്‍ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുമെങ്കില്‍ സ്വാശ്രയ കോളജുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അത്തരം അപേക്ഷകര്‍ക്ക് കോളജ് അനുവദിക്കുന്നതിന് ഇടത് സര്‍ക്കാര്‍ എതിരല്ലെന്നും കോടിയേരി പറഞ്ഞു.

Top