self finance medical admission-government -supreme court

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രശ്‌ന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തലവരി പണം വാങ്ങിയതിന് തെളിവുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ വ്യക്തമാക്കി.

കരുണ, കെ.എം.സി.ടി കോളേജുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. തലവരി പണം വാങ്ങിയതിന് തെളിവുണ്ടെങ്കില്‍ കൈമാറണം. തെളിവ് ലഭിച്ചാല്‍ നടപടി ഉറപ്പാണെന്ന് ശൈലജ പറഞ്ഞു.

Top