കശ്മീരില്‍ ഭീ​ക​ര​രു​മായി ഏറ്റുമുട്ടല്‍, ഒ​രു സ്ത്രീ ​മ​രി​ച്ചു, ഏറ്റമുട്ടല്‍ തുടരുന്നു

കശ്മീ​ർ: കശ്മീരില്‍ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഒ​രു സ്ത്രീ ​മ​രി​ച്ചു.

അ​ന​ന്ത്നാ​ഗി​ൽ ലഷ്കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്നു ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സു​ര​ക്ഷാ സേ​ന നടത്തിയ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടി​ല്ല.ഏറ്റമുട്ടല്‍ തുടരുകയാണ്.

Top