ക്രി​ക്ക​റ്റ് ലോ​ക​ത്തെ ക​രുത്ത​രാ​യ ശ്രീ​ല​ങ്ക​യ്ക്കെതിരെ സ്‌​കോ​ട്‌​ല​ന്‍ഡിന് വന്‍ വിജയം

ബെ​ക്ക​ന്‍ഹാം: ക്രി​ക്ക​റ്റ് ലോ​ക​ത്തെ ക​രുത്ത​രാ​യ ശ്രീ​ല​ങ്ക​യെ കു​ഞ്ഞ​ന്‍ ടീം ​സ്‌​കോ​ട്‌​ല​ന്‍ഡ് അ​ട്ടി​മ​റി​ച്ചു.

ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ലാ​ണ് ശ്രീ​ല​ങ്ക​യെ സ്‌​കോ​ട്‌​ല​ന്‍ഡ് അ​ട്ടി​മ​റി​ച്ച​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ശ്രീ​ല​ങ്ക 49.5 ഓ​വ​റി​ല്‍ 287 റ​ണ്‍സി​ന് ഓ​ള്‍ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു.

അ​ര്‍ധ സെ​ഞ്ചുറി നേ​ടി​യ ച​ണ്ഡീ​മൽ(79), ക​പു​ഗേ​ന്ദ്ര(71)​, കൗ​ശി​ക് പെ​രേ​ര​(57) എന്നിവരാണ് ശ്രീ​ല​ങ്ക​ന്‍ നി​ര​യി​ല്‍ പി​ടി​ച്ചു​നി​ന്ന​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സ്‌​കോ​ട്ട്ല​ന്‍ഡ് 42.5 ഓ​വ​റി​ല്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. സെ​ഞ്ചു​റി നേ​ടി​യ ക്രോ​സും (106*) കോ​ട്ട​സെ​റും (118) ആണ് വിജയശിൽപികൾ.

Top