കാശ്മീരില്‍ സ്കൂൾ അധ്യാപകനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

case

ശ്രീനഗർ : ജമ്മുകാശ്മീർ ഷോപിയാനിലെ വാതുഗ്ര ഗ്രാമത്തിൽ സ്കൂൾ അധ്യാപകനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഐജാസ് അഹമദ് ലോൺ എന്ന അധ്യാപകനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തീവ്രവാദികളാണ് കൊലപ്പെടുത്തിയത്‌ എന്ന് പൊലീസ് സംശയിക്കുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Top