സംസ്ഥാന സ്‌കൂള്‍ കലോത്സവം ; വ്യാജ അപ്പീലുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

School festival

തൃശൂര്‍ : അമ്പത്തെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ ലഭിച്ച വ്യാജ അപ്പീലുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്യാജ അപ്പീലുകള്‍ക്ക് പിന്നിലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

അതേസമയം വ്യാജ അപ്പീലുകള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി അറിയിച്ചു.

Top