school bus accident in utharprdesh

ACCIDENT

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു 40 കുട്ടികള്‍ക്ക് പരിക്ക്.

പരിക്കേറ്റവരില്‍ പത്തു കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.

അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top