എസ്ബിടി-എസ്ബിഐ എടിഎം,മൊബൈല്‍ ബാങ്കിങ് ഇന്നു രാത്രി തടസ്സപ്പെടും

SBT

മുംബൈ : എസ്ബിടി ഉപഭോക്താക്കളുടെ എടിഎം, ഇന്റര്‍നെറ്റ് / മൊബൈല്‍ ബാങ്കിങ് ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെ തടസ്സപ്പെടും.

ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ ആറു വരെ എസ്ബിഐ ഇടപാടുകളും നടക്കില്ല. എസ്ബിടി – എസ്ബിഐ അക്കൗണ്ട് ലയനം നടക്കുന്നതിനാലാണിത്.Related posts

Back to top