2,814 കോടി അറ്റാദായം നേടി എസ്ബിഐ ; പലിശ വരുമാനത്തിലും വര്‍ദ്ധന

sbi

മുംബൈ: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 2,814 കോടി അറ്റാദായം നേടി എസ്ബിഐ.

പലിശ വരുമാനത്തിലെ വാര്‍ഷിക വര്‍ധന 17.3 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ 15,401.30 കോടിയില്‍നിന്ന് 18,070.7 കോടിയായി പലിശവരുമാനം കൂടി.

കഴിഞ്ഞവര്‍ഷം ഇതേ പാദത്തിലെ നിഷ്‌കൃയ ആസ്തിയായ 6.9 ശതമാനത്തില്‍നിന്ന് മാര്‍ച്ച് പാദത്തില്‍ 7.23 ശതമാനമായി വര്‍ധിച്ചു.Related posts

Back to top