SBI cuts lending rate by 0.9% across maturities effective

ന്യൂഡല്‍ഹി: എസ്ബിഐ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്ക് 0.9 ശതമാനമായാണ് കുറച്ചത്.

ഇതോടെ ഭവനവായ്പാപലിശ 8.9 ശതമാനത്തില്‍നിന്നും എട്ട് ശതമാനമായി കുറഞ്ഞു. ഭവന, വാഹന വായ്പ എടുക്കുന്നവര്‍ക്ക് പുതിയ തീരുമാനം ആശ്വാസമായി. ജനുവരി ഒന്നുമുതല്‍ ഈ നിരക്കുകള്‍ നിലവില്‍വന്നു.

മറ്റു ബാങ്കുകളും ഇതേപാത പിന്തുടരുമെന്നാണ് കരുതുന്നത്.

Top