സൗദി അറേബ്യയില്‍ സുരക്ഷാതടവില്ലാത്ത ലോഡിങ് വാഹനങ്ങള്‍ക്ക് ഇനി മുതല്‍ അയ്യായിരം റിയാല്‍ പിഴ ഈടാക്കും.സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങള്‍ക്ക് 4000 റിയാല്‍ വേറെയും അടക്കേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് തീരുമാനം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ എത്തിയത്.
സൗദിയില്‍ സുരക്ഷാതടവില്ലാത്ത ലോഡിങ് വാഹനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ പിഴ
