കോട്ടയം ചിറക്കടവ് ശനിയാഴ്ച സംഘപരിവാര്‍ ഹര്‍ത്താല്‍

harthal

കോട്ടയം ; ചിറക്കടവ് തെക്കേത്തു കവലയില്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹകിനു വെട്ടേറ്റ സംഭവത്തില്‍ ചിറക്കടവു പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംഘപരിവാര്‍ ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Top