sankar reddy against sp sukeshan

തിരുവനന്തപുരം: എസ് പി സുകേശനെതിരെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡി. ഡി ജി പിയായി സ്ഥാനകയറ്റം നല്‍കിയത് സംബന്ധിച്ച് അന്വേഷണചുമതലയില്‍നിന്ന് സുകേശനെ മാറ്റണമെന്ന് ശങ്കര്‍റെഡ്ഡി ആവശ്യപ്പെട്ടു.

സുകേശന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഉദ്വോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്‍കി.

Top