Sania Mirza-Barbora Strycova lose in Miami Open final

മയാമി: സാനിയ മിര്‍സ ബാര്‍ബൊറ സ്‌ട്രൈക്കോവ സഖ്യം മയാമി ഓപ്പണ്‍ ടെന്നിസിന്റെ ഡബിള്‍സ് ഫൈനലില്‍ തോറ്റു.

സീഡ് ചെയ്യപ്പെടാത്ത ജോഡികളായ ഡബറോസ്‌കിയിഫാന്‍ ചു സഖ്യമാണ് സാനിയ സഖ്യത്തെ ഫൈനലില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോചെക്ക് ജോഡിയുടെ തോല്‍വി. സ്‌കോര്‍ 6-4, 6-3.

Top