ക്രിസ്തുമസ് കാര്‍ണിവല്‍ ‘സാംസങ്ങ് ഷോപ്പ്’ ഓഫറുമായി സാംസങ്ങ്‌

samsung

പഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വസനീയമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മൊബൈല്‍ ബ്രാന്‍ഡ് കമ്പനിയാണ് സാംസങ്ങ്.

സാംസങ്ങിന്റെ ഔദ്യാഗിക ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ‘സാംസങ്ങ് ഷോപ്പ്’ എന്ന പേരില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

ഔദ്യോഗിക ഓണ്‍ലൈന്‍ ഷോപ്പില്‍ സാംസങ്ങ് മൊബൈലുകള്‍, സ്പീക്കറുകള്‍, ഓഡിയോ ആക്‌സെസറീസുകള്‍, ടിവികള്‍ എന്നിങ്ങനെ സാംസങ്ങ് ഉത്പന്നങ്ങളുടെ വിപുലമായ പോര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗിയര്‍ ഫിറ്റ്2 പ്രോ, ഗിയര്‍ സ്‌പോട്ട് വിയറബിള്‍ ഡിവൈസുകള്‍ എന്നീ പുതിയ ഡിവൈസുകളും ക്രിസ്തുമസ് കാര്‍ണിവെല്ലില്‍ ഉള്‍പ്പെടുന്നു. കൂടാതെ ചില ക്രഡിറ്റ് കാര്‍ഡുകളില്‍ നോകോസ്റ്റ് ഇഎംഐയും നല്‍കുന്നുണ്ട്.

ഡിസംബര്‍ 8 മുതല്‍ ഡിസംബര്‍ 15 വരെയാണ് കാര്‍ണിവെല്‍ നടക്കുന്നത്.

Top