സായി പല്ലവി നായികയാകുന്ന തമിഴ് ചിത്രം കരു; ജനുവരി 26ന് തിയേറ്ററുകളിലേയ്ക്ക്

സായി പല്ലവി നായികയാകുന്ന ആദ്യ തമിഴ് ചിത്രം ‘കരു’ റിലീസിന് ഒരുങ്ങുകയാണ്.

ജനുവരി 26ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ വന്‍ഹിറ്റായിരുന്നു.

സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്.

നാഗശൗര്യ, ആര്‍ ജെ ബാലാജി, വെറോണിക അറോറ, സന്താന ഭാരതി എന്നിവരും ചിത്രത്തില്‍ അണി നിരക്കും.

ഇതിന്റെ തെലുങ്ക് പതിപ്പ് കനം എന്ന പേരിലാണ് തിയേറ്ററിലെത്തുക

Top