sai pallavi to make her tamil debut with madhavan charli tamil

sai pallavi

പ്രേമം സിനിമയിലൂടെ തെന്നിന്ത്യ കീഴടക്കിയ സായി പല്ലവി തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിയുടെ തമിഴില്‍ റീമേയ്ക്കിലുടെയാണ് സായ് പല്ലവി തമിഴിലേക്ക് ചുവടുവെക്കുന്നത്.

എ എല്‍ വിജയ് ആണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. ഇതില്‍ നായകനായി എത്തുന്നത് മാധവനാണ്.

Top