നൈജീരിയയ്ക്ക് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി റഷ്യ

മോസ്‌കോ: നൈജീരിയയ്ക്ക് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി റഷ്യ.

2018ഓടെ പത്ത് വിമാനങ്ങള്‍ നൈജീരിയയ്ക്ക് വില്‍കുമെന്നു ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിറ്ററി ടെക്‌നിക്കല്‍ കോര്‍പറേഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.

റഷ്യയുടെ എസ് യു 30 യുദ്ധവിമാനങ്ങളാണ് നൈജീരിയയ്ക്ക് വില്‍ക്കുന്നത്.

Top