ആവേശം പതഞ്ഞുപൊങ്ങി . . . കന്നിഗോള്‍ നേടി ഗസിന്‍സ്‌ക്കി, റഷ്യയ്ക്ക് ലീഡ്‌

മോസ്‌കോ: ലോകകപ്പ് പ്രേമികളുടെ നെഞ്ചില്‍ ആരവക്കടലിളക്കി റഷ്യയുടെ യൂറി ഗസിന്‍സ്‌ക്കിയുടെ തകര്‍പ്പന്‍ ഗോള്‍. 2018 ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയതോടെ ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ റഷ്യ ലീഡെടുത്തു.

സൗദിയുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ പതറാതെ നടത്തിയ പ്രത്യാക്രമണമാണ് ഗോളില്‍ കലാശിച്ചത്.

Top