സമയദൈര്‍ഘ്യം ബോറടിപ്പിക്കും, ഫേസ്ബുക്ക് വെബ് ലിങ്കുകള്‍ കുറയ്ക്കുന്നു

Facebook

ഫേസ്ബുക്കിലെ വെബ്‌ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ലോഡ് ചെയ്യാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നുവെന്ന പരാതിക്ക് പരിഹാരമാകുന്നു.

ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്നുള്ള ലിങ്കുകള്‍ ന്യൂസ്ഫീഡില്‍ കുറയ്ക്കാനും, വേഗത്തില്‍ ലോഡ് ചെയ്യാനുള്ള വെബ്‌ലിങ്കുകള്‍ കൂടുതലായി നല്‍കാനും ഫേസ്ബുക്ക് തീരുമാനിച്ചു.

Top