RSS National Meet in Coimbatore Slams Bengal,

കോയമ്പത്തൂര്‍: ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം തടയാനുള്ള നീക്കം വിലപ്പോകില്ലെന്ന് ആര്‍എസ്എസ്. അത്തരം നീക്കങ്ങളെ ജനം ചെറുക്കുമെന്ന് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെലെ പറഞ്ഞു.

കോയമ്പത്തൂരില്‍ ആര്‍എസ്എസ് ദേശീയ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top