‘അംഗരാജ്യത്തെ ജിമ്മന്‍മാര്‍’ ; യൂട്യൂബില്‍ വൈറലായി ചിത്രത്തിന്റെ മൂന്നാം ടീസര്‍

angarajyam film

യൂട്യൂബില്‍ വൈറലായി അംഗരാജ്യത്തെ ജിമ്മന്‍മാരുടെ മൂന്നാം ടീസര്‍. പ്രവീണ്‍ നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ മറ്റ് ടീസറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

രാജീവ് പിള്ള ,രൂപേഷ് പീതാംബരന്‍ ,അനു മോഹന്‍ ,മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സാമുവേല്‍ മാത്യുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗിരീഷ് നാരായണന്‍.

Top