Roger Federer will face Rafael Nadal in Miami Open final

മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ റോജര്‍ ഫെഡറര്‍ റാഫേല്‍ നദാല്‍ സഖ്യം ഫൈനലില്‍ കടന്നു. ഓസ്ട്രിയയുടെ നിക്ക് കിര്‍ഗിയോസിനെ തോല്‍പ്പിച്ചാണ് ഫെഡററുടെ ഫൈനല്‍ പ്രവേശം.

മൂന്ന് സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ട മല്‍സരത്തിനൊടുവാണ് ഫെഡററുടെ ജയം. മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ കൈവിട്ടതോടെ കിര്‍ഗിയോസ് റാക്കറ്റ് വലിച്ചെറിഞ്ഞു.

ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെ കീഴടക്കിയാണ് നദാലിന്റെ ഫൈനല്‍ പ്രവേശം. മിയാമി ഓപ്പണില്‍ അഞ്ചാം ഫൈനല്‍ കളിക്കാനൊരുങ്ങുന്ന നദാല്‍ ആദ്യ കിരീടം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്.

Top