ത​ല​സ്ഥാ​ന​ത്ത് എ​ടി​എമ്മിൽ കവർച്ച; 10 ല​ക്ഷം രൂ​പ ക​വ​ർ​ന്നു

atm roberry

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​ടി​എം ക​വ​ർ​ച്ച. ക​ഴ​ക്കൂ​ട്ട​ത്ത് എ​ടി​എം ത​ക​ർ​ത്ത് 10 ല​ക്ഷം രൂ​പ ക​വ​ർ​ന്നു.

അമ്പലത്തിൻങ്കരയിലെ എസ്ബിഐ എടിഎമ്മിലാണ് കവർച്ച നടന്നത്. ഗ്യാ​സ്ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ടി​എം ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കവർച്ച നടന്നത് ഇന്നലെ രാത്രിയാണെന്നാണ് സൂചന.

ഒ​രു മാ​സ​മാ​യി ഇ​വി​ടു​ത്തെ സി​സി​ടി​വി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നു. അ​തി​നാ​ൽ ക​വ​ർ​ച്ച​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​ത് പോ​ലീ​സി​ന് ദു​ഷ്ക്ക​ര​മാ​കും.

Top