പാലക്കാട്‌-കോഴിക്കോട് ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

-accident

മങ്കട : പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ തിരൂര്‍ക്കാട് അങ്ങാടിക്കു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Top