റൈസ് മില്‍ ഇടിഞ്ഞ് ഒരാള്‍ മരിച്ചു ; രണ്ട് പേര്‍ക്ക് പരുക്ക്

ആലത്തൂര്‍ : ആലത്തൂരിനടുത്ത് പുരുവത്തക്കാട് റൈസ് മില്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Top