ജിയോയുടെ വരവ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്ന് സൂചന

Reliance GIO

മുംബൈ: റിലയന്‍സ് ജിയോയുടെ വരവ് ഇന്ത്യക്ക് ഗുണകരമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോയുടെ വരവ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്നും ജിഡിപി നിരക്ക് 5.65 ശതമാനം വര്‍ധിപ്പിക്കുമെന്നും, ഇത്തരത്തില്‍ ജിയോയുടെ ഉപയോക്താക്കള്‍ വഴി 10 ബില്യണ്‍ ഇന്ത്യക്ക് വാര്‍ഷിക വരുമാനമായി ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് മേഖലയില്‍ ജിയോ കൊണ്ടുവന്ന വിപ്ലവമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്.

Top