Rare Mahatma Gandhi stamps sold for 500,000 pounds at auction in UK

Gandhi

ലണ്ടന്‍: മഹാത്മ ഗാന്ധിയുടെ സ്റ്റാമ്പിനു റെക്കോഡ് വില. ലണ്ടനില്‍ 500,000 പൗണ്ടിനാണ് സ്റ്റാമ്പ് വിറ്റത്.

1948ല്‍ പുറത്തിറക്കിയ പത്ത് രൂപയുടെ നാല് സ്റ്റാമ്പുകളാണ് വിറ്റത്. ഓസ്‌ട്രേലിയന്‍ പൗരന്റെ ശേഖരത്തിലുള്ള സ്റ്റാമ്പുകളാണ് വിറ്റത്. ഇന്ത്യന്‍ സ്റ്റാമ്പുകള്‍ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Top